രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി.ഡീസലിന് 26 പൈസയും പെട്രോളിന് 22 പൈസയുമാണ്
രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി.ഡീസലിന് 26 പൈസയും പെട്രോളിന് 22 പൈസയുമാണ് വർധിച്ചത്.കോഴിക്കോട് പെട്രോളിന് 101.87 രൂപയും ഡീസലിന് 94.98 രൂപയുമാണ് വില .കൊച്ചിയിൽ ഡീസലിന് 94.58 രൂപയും പെട്രോളിന് 101.70 രൂപയുമാണ് . 72 ദിവസത്തിന് ശേഷമാണ് പെട്രോളിന് വില കൂടുന്നത്. ഡീസൽ വില ഇന്നലെയും കൂട്ടിയിരുന്നു.
പെട്രോൾ ഡീസൽ കോഴിക്കോട്101.87 രൂപ94.98 രൂപകൊച്ചി101.70 രൂപ94.58 രൂപ.