തുടച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്ക.ണ്ണുരിൽ പെട്രോൾ വില 102രൂപ 62 പൈസയും ഡീസൽ വില 95 രൂപ 72 പൈസയുമായി.
തുടച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്ക.ണ്ണുരിൽ പെട്രോൾ വില 102രൂപ 62 പൈസയും ഡീസൽ വില 95 രൂപ 72 പൈസയുമായി.
ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വര്‍ധിച്ചു.
ഇതോടെ കണ്ണുരിൽ പെട്രോൾ വില 102രൂപ 62 പൈസയും ഡീസൽ വില 95 രൂപ 72 പൈസയുമായി.
കൊച്ചിയിൽ പെട്രോളിന് 102.45 രൂപയും ഡിസലിന് 95.53 രൂപയുമാണ് വില.
അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്റ്ക്രൂഡ് വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്. യുഎസില്‍ എണ്ണയുടെ സ്റ്റോക്ക് ഉയര്‍ന്നതാണ് വില കുറയാന്‍ കാരണം.