കൃത്യമ ജലപാത യൂഡിഫ് സമിതി സ്ഥലം സന്ദർശിച്ചു.

 കൃത്യമ ജലപാത യൂഡിഫ് സമിതി സ്ഥലം സന്ദർശിച്ചു .



കൃത്യമ ജലപാത യൂഡിഫ് സമിതി സ്ഥലം സന്ദർശിച്ചു . നടപ്പിലാക്കുമ്പോൾ ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസിലാക്കുന്നതിനായി UDF സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അഡ്വ. സണ്ണി ജോസഫ് MLA ചെയർമാനായിട്ടുള്ള സമിതി ഇന്ന് സ്ഥലം സന്ദർശിച്ചു . സണ്ണിജോസഫ് MLA , അബ്ദുൾ കരീം ചേലേരി , പാർത്ഥൻ ചങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു  സന്ദർശനം .

Next Post Previous Post
No Comment
Add Comment
comment url