നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.

 നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.


നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ളവസ്ത്രവ്യാപാര സ്ഥാപനമായഇടപള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യ യിൽ ആണ് തീപിടുത്തം. ഇന്ന് പുലർച്ചെയാണ്തീപിടുത്തമുണ്ടായത്. രണ്ട് യൂനിറ്റ് ഫയർഫോഴ്സ്സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ്തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു.


Next Post Previous Post
No Comment
Add Comment
comment url