പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു. മെഡി. കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ. .പയ്യന്നൂർ സ്വദേശി അബ്‌ദുൽ അസീസാണ്(75) ആത്മഹത്യ ചെയ്തത്. ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്നു.