മുഴപ്പാല : നരിക്കോട് യുപി സ്ക്കൂൾ മുൻ അദ്യാപിക വസന്തകുമരി ടീച്ചർ നിര്യാതയായി.
ആദരാഞ്ജലികൾ 🌹
https://chat.whatsapp.com/HbDmk8cDXIFAMeBGvug1Fc
മുഴപ്പാല:നരിക്കോട് പോതി കോട്ടത്തിന് സമീപം കാർത്തിക നിവാസിൽ വസന്തകുമാരി ടീച്ചർ (68) അന്തരിച്ചു. നരിക്കോട് യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. സംസ്കാരം നാളെ രാവിലെ 8 മണി അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്ത്,
ഭർത്താവ്: പരേതനായ രാജപ്പൻ നായർ,
മക്കൾ: വാരിജ് (അഞ്ചരക്കണ്ടി പഞ്ചായത്താഫീസ്, ഡിവൈഎഫ്ഐ അഞ്ചരക്കണ്ടി നോർത്ത് മേഖലാ പ്രസിഡൻ്റ്) സൂരജ്, ശ്രുതി.
മരുമക്കൾ: ഷിജി, അഞ്ജന, വിജേഷ് (കണ്ണൂർ കോർപ്പറേഷൻ)