28 പേര് അറസ്റ്റിൽ

 കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ 28 പേർ പിടിയിലായി.സംസ്ഥാനത്തിലുടെനീളം 796 സ്ഥലങ്ങളിൽ നടന്ന പരിശോധനകളിൽ 79 കേസുകൾ



രജിസ്റ്റർ ചെയ്യുകയും 348 മൊബൈൽ ഫോണുകൾ , കമ്പ്യൂട്ടറുകൾ, Data Storage Devices തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.



#CCSE

#keralapolice

#phunt



Next Post Previous Post
No Comment
Add Comment
comment url