കണ്ണൂർ വീണ്ടും ലോകത്തിന്റെ നെറുകയിൽ !!!!!!!

 കണ്ണൂർ വീണ്ടും ലോകത്തിന്റെ നെറുകയിൽ !!!!!!! 



കണ്ണൂർ   ടൗൺ, കലക്ടറേറ്റ്, പയ്യാമ്പലം,പള്ളിക്കുന്ന്, വളപട്ടണം , മാടായിപ്പാറ, മുഴപ്പിലങ്ങാട്, തലശ്ശേരി, ആറളം, ഇരിട്ടി, പർശ്ശിനിക്കടവ്, ബ്രഹ്മഗിരി, പെരളശ്ശേരി, ഏഴിമല, ധർമ്മടം, തളിപ്പറമ്പ്, നാടുകാണി, ഒടുവള്ളി, ആലക്കോട്, പൈതൽ മല, പാലക്കയം തട്ട്, എന്നീ സ്ഥലങ്ങളിലെ ചെറുപ്പക്കാർക്ക് അഭിമാനിക്കാം. 

----------------------------------

ലോകത്തിൽ ഏറ്റവും കൂടുതൽ സൗന്ദര്യവും, വിവേകവുമുള്ള ചെറുപ്പക്കാരിൽ *SBC* നടത്തിയ സർവേയിൽ *ഇന്ത്യ* ഒന്നാം സ്ഥാനതെത്തുകയും 34% ത്തോടെ *കേരളം* മുന്നിട്ട് നിൽക്കുകയും ചെയ്തു.

*കേരളത്തിലെ* കൗമാരക്കാരുടെയും, യുവാക്കളുടെയും സൗന്ദര്യത്തിനു പുറമെ സ്വഭാവഗുണം കൂടെ നോക്കിയാണ് *കണ്ണൂർ* തെരഞ്ഞെടുത്തത്.....


പൊതുവെ സ്നേഹവും, സൗഹൃദവും, സൗദാര്യം, ആത്മാർത്ഥത, സത്യസന്ധത, തന്റേടം, ധൈര്യം,  ചുണ എന്നിവ  കൊണ്ട് മുൻനിരയിൽ നിൽക്കുന്ന കേരളത്തിന്റെ പറുദീസ   എന്നറിയപ്പെടുന്ന *കണ്ണൂരിന്റെ*  ചുണ കുട്ടികളാണ് കേരളത്തിൽ ഈ നേട്ടം കൈവരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത്.


😍🌹  നമ്മുടെ  *കണ്ണൂരിനെ*  ഓർത്ത് നമുക്ക് അഭിമാനിക്കാം !!!! * 😍👍🏻

Next Post Previous Post
No Comment
Add Comment
comment url