നാദസ്വരം നമ്മുടെ തിലാന്നൂരിന്റെ രണ്ടാം വാർഷികം ഹോട്ടൽ ക്ലൈ ഫോർഡ് ഇന്നിൽ ആഘോഷിച്ചു. ചടങ്ങിൽ മുഖ്യാതിഥി യുവ സിനിമാ സംവിധായകനും നടനും , തിരക്കഥാകൃത്തും , ഗായകനുമായ അനിലേഷ് ആർഷ ഉൽഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ രാജീവൻ കുഞ്ഞിമംഗലം അദ്ധ്യക്ഷ്യം വഹിച്ചു.

അഡ്മിൻ ഷനീദ് ആലക്കാട് സ്വാഗതവും, രാജീവൻ ഓപി ആർ , അനിൽകുമാർ പയ്യന്നൂർ ആശംസയും നേർന്നു. അഡ്മിൻ ലത്തീഷ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ മുതിർന്ന അംഗം കെ വല്ലി ടീച്ചറെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കേരള കലാഗ്രഹം ചെയർമാനും ,രാത്രി പാട്ടിന്റെ രാജകുമാരനുമായ
രഞ്ജിത്ത് സർക്കാർ നിർവ്വഹിച്ചു.