ചിറക്കൽ ശിവേശ്വരം ശിവ ക്ഷേത്രത്തിനു സമീപം ശ്രീനിലയത്തിൽ കെ.വി. രമേശ് ബാബു (56) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30നു പയ്യാമ്പലത്തു നടക്കും. കേരള ക്ഷേത്രവാദ്യ കലാ അക്കാദമി കണ്ണൂർ മേഖലയുടെ മുൻ മെമ്പറായിരുന്നു.ആദരാഞ്ജലികൾ 🌹