അഞ്ചരക്കണ്ടി ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ ചാലിക്കണ്ടി കരുണാകരൻ മാസ്റ്റർ (79)(എഇഎസ് ഇംഗ്ലീഷ് മീഡിയം മുൻ മാനേജർ, അഞ്ചരക്കണ്ടി എടുക്കേഷണൽ സോസെറ്റി ഡയറക്ടർ )അന്തരിച്ചു. ആദാരാഞ്ജലികൾ 🌹
കാവിന്മൂല :മാമ്പയിലെ പരേതരായ എടക്കണ്ടി അംബുവിന്റെയും ചാലിക്കണ്ടി മന്ദിയുടെയും മകനും അഞ്ചരക്കണ്ടി ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ ചാലിക്കണ്ടി കരുണാകരൻ മാസ്റ്റർ (79)(എഇഎസ് ഇംഗ്ലീഷ് മീഡിയം മുൻ മാനേജർ, അഞ്ചരക്കണ്ടി എടുക്കേഷണൽ സോസെറ്റി ഡയറക്ടർ )അന്തരിച്ചു. ഭാര്യ : രാജലക്ഷ്‌മി (അഞ്ചരക്കണ്ടി ഹൈ സ്കൂൾ മുൻ പ്രധാന ആദ്ധ്യാപിക ) മക്കൾ : റീന (അദ്ധ്യാപിക അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ ), രാജേഷ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ അമേരിക്ക ), മരുമക്കൾ : പ്രദീപൻ കിനാത്തി (അദ്ധ്യാപകൻ ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ ), ഷംന (കാമേത്ത് ).സഹോദരങ്ങൾ :ലീല, ശാരദ, പരേതരായ നാരായണി, രാഘവൻ, കുഞ്ഞിക്കണ്ണൻ,ഒ. സി.നാരായണൻ,ലക്ഷ്മി, ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.