ആദരാഞ്ജലികൾ 🌹
ആദരാഞ്ജലികൾ 🌹
കണ്ണൂര്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്ഗ്രസ്സ് മുന്‍ പ്രസിഡണ്ട് മനോഹരന്‍ താളിക്കാവിന്റെ സഹോദരന്‍ താളിക്കാവ് കഴകപുരയിലെ പരേതരായ കൃഷ്ണന്‍,മൈഥിലി ദമ്പതികളുടെ മകന്‍ ടി പി മനോജ് (51)നിര്യതനായി. സഹോദരങ്ങള്‍ ടി പി മനോഹരന്‍ (കെ സുധാകരന്‍ എം പിയുടെ പേര്‍സണല്‍ സ്റ്റാഫ്) , ടി പി ഉഷ,ടി പി ഷീല,ജയലേഖ .സംസ്കാരം ഇന്ന് (28/09/2021)രാവിലെ 11മണിക്ക് പയ്യാമ്പലത്ത്.