കഴിഞ്ഞ ദിവസം ഇലക്ട്രിസിറ്റി ലൈനിൽ മരം പൊട്ടി വീണ് , ലൈനിൽ തങ്ങി നിന്ന മരം ഇലക്ട്രിക്സിറ്റി ജീവനക്കാർ വന്ന് മുറിച്ച് മാറ്റി. നമ്മുടെ തിലാന്നൂരിൽ വാർത്തയും വാർത്താ റിപ്പോർട്ടർ മരം പൊട്ടിവീണ സ്ഥലം ജീവനക്കാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. താഴെ ചൊവ്വ ഇലക്ട്രിക് സിറ്റി ജീവനക്കാർക്ക് നമ്മുടെ തിലാന്നൂരിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
കഴിഞ്ഞ ദിവസം ഇലക്ട്രിസിറ്റി ലൈനിൽ മരം പൊട്ടി വീണ് , ലൈനിൽ തങ്ങി നിന്ന മരം ഇലക്ട്രിക്സിറ്റി ജീവനക്കാർ വന്ന് മുറിച്ച് മാറ്റി. നമ്മുടെ തിലാന്നൂരിൽ വാർത്തയും വാർത്താ റിപ്പോർട്ടർ മരം പൊട്ടിവീണ സ്ഥലം ജീവനക്കാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
താഴെ ചൊവ്വ ഇലക്ട്രിക് സിറ്റി ജീവനക്കാർക്ക് നമ്മുടെ തിലാന്നൂരിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.