ആഘോഷവേളകളിലെ ആഭാസങ്ങൾക്കെതിരെ തിലാന്നൂര് ദേശീയ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് കൗൺസിലർ ശ്രീമതി. കെ.പി.രജനി ഉദ്ഘാടനം ചെയ്തു.
ആഘോഷവേളകളിലെ ആഭാസങ്ങൾക്കെതിരെ തിലാന്നൂര് ദേശീയ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് കൗൺസിലർ ശ്രീമതി. കെ.പി.രജനി ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.സി.മനോജ് പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ.എം.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി. ശ്രീ.രാജേഷ് അമ്പായത്തിൽ സ്വാഗതവും ശ്രീ.സി.ചന്ദ്രൻ നന്ദിയും പറഞ്ഞു.