തങ്കേക്കുന്ന് അങ്കണവാടിയിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി കെ.പി.രജനി ഉത്‌ഘാടന കർമ്മം നിർവഹിച്ചു . തുടർന്ന് വാർഡിലെ മറ്റ് കേന്ദ്രങ്ങളായ തിലാന്നൂർ യു പി സ്‌കൂൾ അംഗനവാടി , സത്രം അംഗൻവാടി സന്ദർശിച്ചു .
പൾസ് പോളിയോ ദിനം