ഐപിഎല്‍ ലേലം; ആദ്യം എത്തിയത് ശിഖര്‍ ധവാന്റെ പേര്, 8.25 കോടി രൂപക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്..
ഐപിഎല്‍ ലേലം
```▪️ ഐപിഎല്‍ ലേലം; ആദ്യം എത്തിയത് ശിഖര്‍ ധവാന്റെ പേര്, 8.25 കോടി രൂപക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്
▪️ ശ്രേയസ് അയ്യറെ സ്വന്തമാക്കി കൊൽക്കത്ത, ബോൾട്ടിനെ റാഞ്ചി രാജസ്ഥാൻ
▪️ ഡേവിഡ് വാര്‍ണറെ 6.25 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.
▪️ ക്വിന്റണ്‍ ഡികോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.
▪️ ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.
▪️ മുഹമ്മദ് ഷമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.
▪️ ശ്രേയസ് അയ്യറെ 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.
▪️ ട്രെന്‍ഡ് ബൗള്‍ട്ടിനെ 8 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
▪️ കഗീസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സ് വാങ്ങി.
▪️ പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി.
▪️ രവിചന്ദ്രന്‍ അശ്വിനെ 5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.
▪️ ശിഖര്‍ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് വാങ്ങി.```
_SHIKHAR DHAWAN_ ➡️ PBKS 🤍 ➡️ 8.25CR
_R ASHWIN_ ➡️ RR 💖 ➡️ 5CR
_PAT CUMMINS_ ➡️ KKR 💜 ➡️ 7.25CR
_K RABADA_ ➡️ PBKS 🤍 ➡️ 9.25CR
_TRENT BOULT_ ➡️ RR 💖 ➡️ 8CR
_SHREYAS IYER_ ➡️ KKR 💜 ➡️ 12.25CR
_M SHAMI_ ➡️ GUJARAT 🤎 ➡️ 6.25CR
_FAF DU PLESIS_ ➡️ RCB ❤️ ➡️ 7CR
_de KOCK_ ➡️ LUCKNOW 💚 ➡️ 6.75CR
_DAVID WARNER_ ➡️ DC 🖤 ➡️ 6.25CR
___________________________________