Dyfi ചെമ്പിലോട് നോർത്ത് മേഖല സമ്മേളനം രക്തസാക്ഷി സ: കെ സജീവൻ നഗറിൽ വച്ചുനടന്നു.

 Dyfi ചെമ്പിലോട് നോർത്ത് മേഖല സമ്മേളനം  രക്തസാക്ഷി സ: കെ സജീവൻ നഗറിൽ വച്ചുനടന്നു (  വായനശാല A യൂണിറ്റിൽ )  സംസ്ഥാനകമ്മിറ്റി അംഗം സ : എംവി  ഷിമ സമ്മേളനം ഉത്ഘാടനം ചെയ്തു. പ്രമോദ് എൻ, നിജിൽ പി  എന്നിവർ സംസാരിച്ചു. 19 അംഗ കമ്മിറ്റിയെയും 9 അംഗ എക്സിക്യൂട്ടിവിനെയും സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറി റിജേഷ് എ,പ്രസിഡന്റ്‌ റനീഷ് കെ , ട്രഷറർ വൈശാഖ് എപി. എന്നിവരാണ് ഭാരവാഹികൾ .



Next Post Previous Post
No Comment
Add Comment
comment url