കണ്ണൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരണപ്പെട്ടു.ആദരാഞ്ജലികൾ 🌹

 കണ്ണൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരണപ്പെട്ടു.



 

കണ്ണൂർ പൊടിക്കുണ്ടിൽ കാറിടിച്ച്

വഴിയാത്രക്കാരൻ മരണപ്പെട്ടു .

പൊടിക്കുണ്ടിലെ കെ.വിനോദനാണ് (45) മരിച്ചത്.ചൊവ്വാഴ്ച രാത്രി പൊടിക്കുണ്ട് പാറൂസ് ഹോട്ടലിന് മുൻവശം വെച്ചാണ് അപകടം ഉണ്ടായത്.രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം . ഉടൻ എ.കെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Next Post Previous Post
No Comment
Add Comment
comment url