ബൈക്കിൽനിന്നു വീണ് പരിക്ക് പറ്റിയ റീത്ത മരണപ്പെട്ടു .

 ▫️▫️▫️▫️▫️▫️▫️






ചക്കരക്കൽ: പനയത്താംപറമ്പ് ചാപ്പയിൽ വച്ച് ബൈക്കിൽനിന്നു വീണ് പരിക്ക് പറ്റിയ റീത്ത മരണപ്പെട്ടു .

ആദരാഞ്ജലികൾ 🌹

 കണ്ണാടിവെളിച്ചം കോളനിയിലെ വിസ്മയ നിവാസിൽ കെ.പി.റിത്തയാണ് (40) മരണപ്പെട്ടത്. വീഴ്ചയിൽ പരുക്ക് പറ്റിയതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലായിരുന്ന റിത്ത. ഇന്ന് രാവിലെ 9 - 30 നാണ് മരണപ്പെട്ടത്

കണ്ണാടിവെളിച്ചം ലക്ഷം വീട് കോളനിയിലെ വിസ്മയിൽ പരേതരായ കുഞ്ഞമ്പുവിൻ്റെയും മൈഥലിയുടെയും മകളാണ്. അനുശ്രയ ഏകമകളാണ്

സഹോദരങ്ങൾ: ദിനേശൻ കെ.പി, വത്സല, വസന്ത, വനജ, റീന, പ്രേമി.

Next Post Previous Post
No Comment
Add Comment
comment url