PSC യുടെ 50 ചോദ്യങ്ങളും ഉത്തരങ്ങളും :
🌐 കണ്ണൂർ വിജ്ഞാനവീഥി 🌐
WHATSAPP NUMBER : 00973 38053220
1. കേസരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
🅰️വേങ്ങയിൽ കുഞ്ഞിരാമൻ
2. വയനാട് ചുരം സ്ഥിതി ചെയ്യുന്നത്?
🅰️ കോഴിക്കോട്
3. കേരള ഗാന്ധി കേളപ്പൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
🅰️ പാക്കനാർപുരം
4.NITC യുടെ ആദ്യകാലനാമം?
🅰️കാലിക്കറ്റ് റീജിയണൽ എഞ്ചിനീറിങ് കോളേജ്
5. കേരളത്തിലെ ആദ്യ കോപ്പറേറ്റീവ് കാൻസർ ഹോസ്പിറ്റൽ ഏത്?
🅰️MVR കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
6. തളി ക്ഷേത്ര സമരം നടന്ന വർഷം?
🅰️1917
7.കുന്ദലത രചിച്ചത്?
🅰️അപ്പു നെടുങ്ങാടി
8. കോഴിക്കോടിനെ ശില്പ നഗരമായി സർക്കാർ പ്രഖ്യാപിച്ച വർഷം?
🅰️2012 june 7
9. ക്വിറ്റിന്ത്യാ സമരത്തിൻറെ ഭാഗമായി മലബാറിൽ നടന്ന സംഭവം?
🅰️ കീഴരിയൂർ ബോംബ് കേസ്
10. കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ ജില്ല?
🅰️ മലബാർ
11. കുഞ്ഞാലിമരക്കാർ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്?
🅰️ ഇരിങ്ങൽ
12. കേരളത്തെ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം, സ്ഥലം?
🅰️1991, മാനാഞ്ചിറ
13. മാറാട് കലാപം നടന്ന വർഷം?
🅰️2003
14 ക്വിറ്റിന്ത്യാ സ്മാരക പോസ്റ്റോഫീസ്?
🅰️ ചേമഞ്ചേരി
15. കേരളത്തിലെ മഞ്ഞ നദി?
🅰️കുറ്റ്യാടിപ്പുഴ
16. കേരളത്തിലെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി?
🅰️ചാലിയാർ
17.ചാലിയാർ പുഴ മലിനീകരണത്തിന് കാരണമായ കമ്പനി?
🅰️മാവൂർ ഗ്വാളിയോർ റയോൺസ്
18. മലബാറിൻറെ ഊട്ടി?
🅰️വയലട
19. കോഴിക്കോട് സന്ദർശിച്ച മൊറോക്കൻ വിദേശ സഞ്ചാരി?
🅰️ഇബിനു ബത്തൂത്ത
20. കോഴിക്കോട് സന്ദർശിച്ച റഷ്യൻ വിദേശ സഞ്ചാരി?
🅰️ അതനേഷ്യസ് നിക്കിതിൻ
21. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ കപ്പൽ നിർമ്മാണ ഗവേഷണ കേന്ദ്രം?
🅰️നിർദേശ്
22.NITC യുടെ ആപ്തവാക്യം?
🅰️തമസോമ ജ്യോതിർഗമയ
23. കടലുണ്ടി തീവണ്ടി ദുരന്തം നടന്ന വർഷം?
🅰️2001
24. ചെമ്പുക്കാവ് ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകിയ കമ്പനി?
🅰️Hang TSO International Centre (china)
25. ഇൻറർനാഷണൽ കയാക്കിങ് ചാമ്പ്യൻഷിപ്പ് കോഴിക്കോട് വേദി ആയത്ഏത് വർഷം?
🅰️2017
26. കേരളത്തിൽ ബ്രഹ്മസമാജത്തിൻറെ ആദ്യ ശാഖ ആരംഭിച്ചത് എവിടെ?
🅰️കോഴിക്കോട്
27. കോഴിക്കോട് ജില്ലാ ഭരണകൂടവും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ചേർന്ന് നടപ്പിലാക്കിയ വിശപ്പുരഹിത നഗരം പദ്ധതി?
🅰️ഓപ്പറേഷൻ സുലൈമാനി
28. സംസ്ഥാനത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻകുബേറ്റർ സ്ഥാപിക്കുന്നത് എവിടെ?
🅰️കോഴിക്കോട്
29. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകിയ രാജ്യം?
🅰️ചൈന
30.1923 ൽ മാതൃഭൂമി പത്രം കോഴിക്കോട് നിന്ന് ആരംഭിച്ചത്?
🅰️കെ പി കേശവമേനോൻ
31. ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് സൂക്ഷിച്ചിരിക്കുന്ന കേരളത്തിലെ ഏക പത്രം ഓഫീസ്?
🅰️കോഴിക്കോട് മാതൃഭൂമി ഓഫീസ്
32. കേരള പത്രിക സ്ഥാപിച്ചതാര്?
🅰️ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
33. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്?
🅰️ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
34. കേരളപത്രിക പ്രസിദ്ധീകരിച്ച വർഷം?
🅰️1884
35.കലാപകാരികളാൽ കൊല്ലപ്പെട്ട മലബാറിലെ ബ്രിട്ടീഷ് കലക്ടർ?
🅰️എച്ച് വി കോനോലി
36.ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്?
🅰️കൊയിലാണ്ടി
37.പിടി ഉഷ കോച്ചിങ് സെന്റർ?
🅰️തിരുവനന്തപുരം
38. കേരളത്തിലെ പ്രതിമകളുടെ നഗരം?
🅰️തിരുവനന്തപുരം
39. കേരളത്തിലെ ശില്പ നഗരം?
🅰️കോഴിക്കോട്
40. 1898ൽ ബ്രഹ്മസമാജത്തിന്റെ ശാഖ കോഴിക്കോട് ആരംഭിച്ചതാര്?
🅰️അയ്യത്താൻ ഗോപാലൻ
41. കേരളത്തിലെ മൂന്നാമത്തെ ഐടി ഹബ്ബ്?
🅰️കോഴിക്കോട് യു എൽ സൈബർ പാർക്ക്
42.IIM നിലവിൽ വന്ന വർഷം?
🅰️1996
43 IIM ന്റെ ആപ്തവാക്യം?
🅰️യോഗ കർമഷൂ കൗശലം
44. കോഴിക്കോട് സന്ദർശിച്ച പേർഷ്യൻ വിദേശ സഞ്ചാരി?
🅰️അബ്ദുറസാഖ്
45. കോഴിക്കോട് തളി ക്ഷേത്രത്തിലെ പണ്ഡിത സദസ്സ്?
🅰️രേവതി പട്ടത്താനം
46. കോഴിക്കോട് ജില്ലയിലെ പ്രധാന നദികൾ?
🅰️കല്ലായി പുഴ കുറ്റ്യാടിപ്പുഴ കോരപ്പുഴ കടലുണ്ടിപ്പുഴ
47. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രധാന നയതന്ത്രജ്ഞൻ?
🅰️വി കെ കൃഷ്ണമേനോൻ
48. വടക്കൻ കേരളത്തിൽ നിന്നുള്ള വീരനായകൻ?
🅰️തച്ചോളി ഒതേനൻ
49. കോഴിക്കോട് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
🅰️1962
50. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?
🅰️ചേലക്കാടൻ ആയിഷ