ജില്ലാ ആശുപത്രിക്ക് എംപി ഫണ്ടിൽനിന്ന് 25 ലക്ഷം
ജില്ലാ ആശുപത്രിക്ക് എംപി ഫണ്ടിൽനിന്ന് 25 ലക്ഷം
➖➖➖➖➖➖➖➖➖➖➖➖
⭕️ *2021 സെപ്റ്റംബർ 28⭕️ 1197 കന്നി 12⭕️ 1443 സഫർ 20*⭕️
*⭕️KANNUR DAILY NEWS⭕️*
https://chat.whatsapp.com/HbDmk8cDXIFAMeBGvug1Fc
➖➖➖➖➖➖➖➖➖➖➖➖
കണ്ണൂർ: ജില്ലയിലെ ട്രോമാ കെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കാൻ കെ. സുധാകരൻ എംപിയുടെ 2019 -2020 വർഷത്തെ വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ രണ്ട് ഓട്ടി ടേബിൾ ഓർത്തോപെഡികസ്, സി ആം മൊബൈൽ ഇമേജ് ഇൻറ്റൻസി ഫൈയർ, അഞ്ചു ലക്ഷം രൂപ വില വരുന്ന മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ ഓപ്പറേഷൻ തിയേറ്ററിന് വേണ്ടി എംപി അനുവദിച്ചത്.
ഈ ഉപകരണങ്ങൾ സജ്ജമായാൽ കേരളത്തിലെ പ്രമുഖ അസ്ഥിരോഗ വിഭാഗ ഓപ്പറേഷൻ തിയറ്ററായി കണ്ണൂർ ജില്ലാ ആശുപത്രി മാറും.
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ ...*
*നേരോടെ എന്നും .....*
യൂടൂബ് ചാനൽ ,Plz subscribe , പുതിയ vedio ഉടൻ ..
https://youtu.be/_yzrA9IRmF0
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*വാർത്തകളും പരസ്യങ്ങളും അയക്കാം ..*
* http://wa.me/+97338053220*